Madhuri Dixit: എത്‌നിക് കോ-ഓർഡ് സെറ്റിൽ സുന്ദരിയായി മാധുരി ദീക്ഷിത്
ഒരു എത്‌നിക് കോ-ഓർഡ് സെറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
നീല ഫ്ലോറൽ പ്രിൻ്റഡ് കോ-ഓർഡ് സെറ്റാണ് മാധുരി ദീക്ഷിത് ധരിച്ചിരുന്നത്.
ഗ്ലോയിങ് മേക്കപ്പ് ലുക്കിലാണ് മാധുരി ദീക്ഷിത് ചിത്രങ്ങളിലുള്ളത്.
സെമി കേർളി ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.
തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.