ടർക്കോയ്സ് ബ്ലൂ സാരിയിൽ അതിസുന്ദരിയായി Madhuri Dixit; ചിത്രങ്ങൾ കാണാം

Tue, 17 Aug 2021-4:27 pm,

ഡാൻസ് ദിവാനെ 3 റിയാലിറ്റി ഷോയിൽ ടർക്കോയ്സ് ബ്ലൂ സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. പ്രീ ഡ്രാപ്പ്ഡ് സാരിയിലാണ് താരം എത്തിയത്. താരം തന്നെയാണ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. Punit Balana ഡിസൈ ചെയ്ത് സാരിയാണ് താരം ധരിച്ചത്. ചിത്രങ്ങൾ കാണാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link