ഫ്ലോറൽ ലെഹങ്കയിൽ അതിസുന്ദരിയായി Madhuri Dixit; ചിത്രങ്ങൾ കാണാം

Thu, 03 Jun 2021-10:57 pm,

ഫ്ലോറൽ ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ്  ബോളിവുഡ് തരാം മാധുരി ദീക്ഷിത്. ചിത്രം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെച്ചത്. ചിത്രങ്ങൾ ഇപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറി കഴിഞ്ഞു. ലെഹങ്കയുടെ വില  72,500 രൂപയാണ്.  ചിത്രങ്ങൾ കാണാം  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link