Mahindra Bolero Neo N10 (O) വിപണയിലെത്തി
ബൊലേറോ നിയോ എൻ 10 (O) അവതരിപ്പിച്ച് മഹീന്ദ്ര. മൾട്ടി-ടെറൈൻ ടെക്നോളജിയിലാണ് പുതിയ കാർ പുറത്തിറക്കിയിരിക്കുന്നത്
10.69 ലക്ഷമാണ് മഹീന്ദ്ര ബൊലേറോ നിയോ എൻ 10 ഒയുടെ എക്സ്-ഷോറൂം വില
100 ബിഎച്ച്പി പരമാവധി കരുത്തും 260 എൻഎം പരമാവധി ടോർഗുമുള്ള എംഹോക്ക് ഡീസൽ എൻജിനാണ് പുതിയ ബൊലേറോ നിയോയ്ക്ക് കരുത്തേകുന്നത്
മഹീന്ദ്ര ബൊലേറോ നിയോ N10 (O) യുടെ ശ്രദ്ധേയമായ ചില സവിശേഷതകൾ റിമോട്ട് കീ എൻട്രി, വോയ്‌സ് മെസേജിംഗ് സിസ്റ്റം, ഇക്കോ മോഡ്, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ എന്നിവയാണ്
റോക്കി ബീജ്, മജസ്റ്റിക് സിൽവർ, ഹൈവേ റെഡ്, പേൾ വൈറ്റ്, നാപോളി ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിലാണ് മഹീന്ദ്ര ബൊലേറോ നിയോ എൻ 10 (O) പുറത്തിറക്കിയിരിക്കുന്നത്