XUV700 വിപണിയിൽ അവതരിപ്പിച്ച് മഹീന്ദ്ര
മഹീന്ദ്ര XUV700 വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പ്രധാന വേരിയന്റുകളിൽ നാല് ട്രിം ഓപ്ഷനുകളിലായാണ് മഹീന്ദ്ര XUV700 എത്തുന്നത്
മുൻവശത്ത് ഡ്യുവൽ-ടോൺ ബ്ലാക്ക്, ക്രോം ഫിനിഷുള്ള വെർട്ടിക്കൽ സ്ലാറ്റുകളുള്ള പുതിയ ഗ്രില്ലാണ് വരുന്നത്
ബ്രാൻഡിന്റെ എസ്‌യുവി ശ്രേണിക്കായുള്ള പുതിയ ലോഗോയും ഗ്രില്ലിലുണ്ട്. പവർ ഓപ്റ്റഡ്, വെന്റിലേറ്റഡ് എന്നീ ഫങ്ഷനുകളും ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്നു.
പിൻഭാഗത്ത് പുതിയ സ്പ്ലിറ്റ്-ടെയിൽലാമ്പുകൾ റിയർ ഫെൻഡറിന് ചുറ്റും പൊതിഞ്ഞ് ബൂമറാംഗ് ആകൃതിയിലാണ് വരുന്നത്