Malaika Arora: ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഫിറ്റ്‌നസ് രാജ്ഞി മലൈക അറോറ!!
അൻപതാം വയസ്സിലും മലൈക തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലൈക.
ഫാഷനിസ്റ്റായ മലൈക അറോറയുടെ Gym Look ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ് എന്ന് പറയാം.
തന്‍റെ ഫിറ്റ്‌നസിനെ കുറിച്ച് വളരെ ബോധവതിയായ മലൈക അറോറ പലപ്പോഴും ജിം വസ്ത്രങ്ങളിൽ കാണപ്പെടുന്നു.
വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ മലൈക വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് അണിഞ്ഞ് ബോസി ലുക്കില്‍ ആണ് മലൈക കാണപ്പെടുന്നത്.
താരത്തിന്‍റെ ടോൺ ഫിഗര്‍ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നു. മലൈകയുടെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.