Malaika Arora: അഴിച്ചിട്ട മുടിയും വിടര്‍ന്ന പുഞ്ചിരിയും, നിയോൺ വസ്ത്രത്തില്‍ തിളങ്ങി മലൈക അറോറ
അൻപതാം വയസ്സിലും തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലൈക.
ഫാഷനിസ്റ്റായ മലൈക അറോറ ഈ ദിവസങ്ങളിൽ, ഡാൻസ് റിയാലിറ്റി ഷോയായ 'ജലക് ദിഖ്‌ല ജാ 11' ന്‍റെ വിധികർത്താവാണ്.
ഷോയുടെ സെറ്റിൽ നിന്നുള്ള ലൈക അറോറയുടെ മനോഹരവും ആകർഷകവുമായ ചിത്രങ്ങള്‍ വൈറലാകുന്നു
വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ മലൈക വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. ഈ ചിത്രങ്ങളില്‍ നടി നിയോൺ നിറമുള്ള നീളമുള്ള വസ്ത്രത്തിൽ കാണപ്പെടുന്നു. അവളുടെ സ്‌റ്റൈലും ഡ്രസ്സിംഗ് സെൻസും ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്.
താരത്തിന്‍റെ ടോൺ ഫിഗര്‍ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നു. മലൈകയുടെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.