Malaika Arora latest Pics: പിങ്ക് ഷോര്‍ട്ട് ഡ്രസില്‍ മലൈക അറോറ, അടിപൊളി ലുക്ക് വൈറല്‍

Tue, 18 Oct 2022-7:09 pm,

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ.  സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.   

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിയ്ക്കുകയാണ്  ആരാധകര്‍. പിങ്ക് ഷോര്‍ട്ട് ഡ്രസ് അണിഞ്ഞുള്ള  മലൈകയുടെ ബോൾഡ്  ക്ലാസി ലുക്ക് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി

 

മലൈകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറിയിരിയ്ക്കുകയാണ്. സെലിബ്രിറ്റി സ്റ്റൈലിസ്‌റ്റ് മേനക ഹരിസിംഗാനിയാണ് താരത്തെ അണിയിച്ച് ഒരുക്കിയത്.   

ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ  ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  

വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.  റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.   

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link