Malaika Arora Hot Looks: മാനത്ത് മിന്നും നക്ഷത്രങ്ങളെപ്പോലെ തിളങ്ങി മലൈക അറോറ, തീപാറും ചിത്രങ്ങള്‍ കാണാം

Mon, 15 May 2023-10:30 pm,

ബോൾഡ്നെസിന്‍റെ കാര്യത്തിൽ മറ്റ് യുവനടിമാരേക്കാൾ ഒട്ടും പിന്നിലല്ല എന്ന്  49-ാം വയസിലും മലൈക അറോറ തെളിയിയ്ക്കുകയാണ് മലൈക അറോറ...

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ, ഒപ്പം ഏറ്റവും ഫിറ്റായ നടിമാരില്‍ ഒരാളാണ് എന്ന കാര്യത്തില്‍ സംശയമില്ല.  

റെഡ് കാർപെറ്റ് ക്വീന്‍  (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.   മലൈക അറോറ തന്‍റെ രൂപവും ശൈലിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫയര്‍ ആയി മാറിയിരിയ്ക്കുകയാണ്. 

മലൈക അറോറയുടെ  വശ്യ മനോഹരമായ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയാണ്‌.  മലൈക അറോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. 

മലൈക അറോറ അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ഗോൾഡൻ നിറത്തിലുള്ള ഡ്രസ് അണിഞ്ഞ്  മലൈക അറോറ, ആഭരണങ്ങളും മേക്കപ്പും ഇല്ലാതെതന്നെ ആരാധകരുടെ ഹൃദയം കീഴടക്കി.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link