Malaika Arora Hot Look: മലൈക അറോറയുടെ ഹോട്ട് ഫിഗര്‍ കണ്ട് അമ്പരന്ന് ആരാധകര്‍, തീപാറും ചിത്രങ്ങള്‍ കാണാം

Thu, 01 Jun 2023-11:02 pm,

ഐറ്റം ഗേളും നടിയുമായ  മലൈക അറോറയില്‍ എന്തോ ഉണ്ട്, അല്ലെങ്കില്‍ എല്ലാ കണ്ണുകളും ഈ താരത്തിലേയ്ക്ക് എങ്ങിനെ തിരിയും?  

 

ബോൾഡ്നെസിന്‍റെ കാര്യത്തിൽ മറ്റ് യുവനടിമാരേക്കാൾ ഒട്ടും പിന്നിലല്ല എന്ന്  49-ാം വയസിലും മലൈക അറോറ തെളിയിയ്ക്കുകയാണ് മലൈക അറോറ...

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ, ഒപ്പം ഏറ്റവും ഫിറ്റായ നടിമാരില്‍ ഒരാളാണ് എന്ന കാര്യത്തില്‍ സംശയമില്ല.  

റെഡ് കാർപെറ്റ് ക്വീന്‍  (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.   മലൈക അറോറ തന്‍റെ രൂപവും ശൈലിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫയര്‍ ആയി മാറിയിരിയ്ക്കുകയാണ്. 

 

മലൈക അറോറയുടെ  വശ്യ മനോഹരമായ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയാണ്‌.  മലൈക അറോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link