Malaika Arora Photoshoot: ബാക്ക്‌ലെസ് മെറ്റാലിക് ഗൗണിൽ മലൈക അറോറ, ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ figure ആരെയും അത്ഭുതപ്പെടുത്തുന്നതാണ്...! വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന മലൈകയുടെ വീഡിയോകള്‍ വൈറലാണ്.
മലൈക അറോറയുടെ തികവുറ്റ ടോൺ ബോഡി ബാക്ക്‌ലെസ് ഷിമ്മറി ഗൗണിൽ അവളുടെ മൊത്തത്തിലുള്ള ലുക്കിന് കൂടുതൽ ഭംഗി നൽകി
ഇറങ്ങിയ നെക്ക്‌ലൈനുള്ള മെറ്റാലിക് ഗൗണിൽ പോസ് ചെയ്യുന്ന മലൈക അറോറ വീണ്ടും ഇന്റർനെറ്റില്‍ ഹരമായി മാറുകയാണ്.
മലൈക അറോറയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. ബാക്ക്‌ലെസ് മെറ്റാലിക് ഗൗണിൽ വളരെ സുന്ദരിയായി താരം കാണപ്പെട്ടു.
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.