Malaika Arora latest Photos: മഞ്ഞ പാന്‍റ് സ്യൂട്ടിൽ ഗ്ലാമറസ് ലുക്കില്‍ മലൈക അറോറ
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ എന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ, ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ മലൈക അറോറ.
Fitness freak ആയ മലൈക അറോറയുടെ figure ആരെയും അത്ഭുതപ്പെടുത്തുന്നതാണ്...!
മലൈക അറോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോള്‍ താരത്തിന്‍റെ മഞ്ഞ പാന്‍റ് സ്യൂട്ട് അണിഞ്ഞുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
തന്‍റെ മഞ്ഞ പാന്‍റ് സ്യൂട്ടിനൊപ്പം മെറൂൺ നെക്ക്പീസ് അണിഞ്ഞത് താരത്തെ കൂടുതല്‍ സുന്ദരിയാക്കി.
വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന മലൈകയുടെ വീഡിയോകള്‍ വൈറലാണ്. റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.