Malaika Arora Hot Look: ഓറഞ്ച് മിനി ഡ്രസില്‍ തിളങ്ങി മലൈക അറോറ, ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.
മലൈക അറോറയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. ചിത്രം കണ്ട് മലൈക വീണ്ടും ചെറു പ്രായത്തിലെതുന്നതായി ആരാധകര്‍ അഭിപ്രായപ്പെട്ടു.
ഓറഞ്ച് ഷോര്‍ട്ട് ഡ്രസിലെത്തിയ മലൈക അറോറ ഇന്റർനെറ്റില്‍ ഹരമായി മാറുകയാണ്. താരതിന്‍റെ ലൈറ്റ് മേക്ക്അപ്പ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കി.
ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ figure ആരെയും അത്ഭുതപ്പെടുത്തുന്നതാണ്...!
വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന മലൈകയുടെ വീഡിയോകള്‍ വൈറലാണ്. റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.