Malaika Arora Hot Look: ബോഡികോണ്‍ ഡ്രസില്‍ തിളങ്ങി മലൈക അറോറ, ചിത്രങ്ങള്‍ വൈറല്‍

Tue, 13 Sep 2022-11:33 pm,

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ.  സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്. 

മലൈക അറോറ ഇന്‍സ്റ്റഗ്രാമില്‍  പങ്കുവച്ചചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍  

 

സെക്‌സി പ്ലംഗിംഗ് നെക്ക്‌ലൈൻ ലാവെൻഡർ ബോഡികോൺ സെക്വിൻ ഗൗണിൽ മലൈക അറോറ തിളങ്ങുകയാണ്.  താരതിന്‍റെ ലൈറ്റ് മേക്ക്അപ്പ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കി.

 

ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ  ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  

വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്. റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link