Malaika Arora viral Photos: സാരിയില്‍ തിളങ്ങി ബോളിവുഡ് താരം മലൈക അറോറ

Tue, 10 Aug 2021-12:29 pm,

മലൈക അറോറ   (Malaika Arora) തന്‍റെ ഭാവ   പ്രകടനങ്ങള്‍ക്ക്  പേരുകേട്ടതാണ്.  അടുത്തിടെ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ ആരാധകരെ സ്തബ്ധരാക്കിയിരിയ്ക്കുകയാണ്  

 

Bigg Boss OTT Premeier- ല്‍ പങ്കെടുക്കാന്‍ എത്തിയ മലൈകയുടെ  (Malaika Arora)  ലുക്ക്‌  (Saree Look) ആണ്  ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.   സ്വിക്യോൻസ്ഡ് സാരിയിൽ അതി സുന്ദരിയായിരുന്നു മലൈക. 

മനീഷ് മല്‍ഹോത്ര (Manish Malhotra) ഡിസൈന്‍ ചെയ്ത സാരിയാണ്  മലൈക അറോറ    (Malaika Arora) അണിഞ്ഞിരുന്നത്. താരം സാരിയില്‍ നടത്തിയ ഫോട്ടോ ഷൂട്ട്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

താരത്തിന്‍റെ കുറെ ചിത്രങ്ങള്‍  മനീഷ് മല്‍ഹോത്രയും  (Manish Malhotra) ആരാധകര്‍ക്കായി പങ്കു വച്ചിട്ടുണ്ട് 

അഭിനയ രംഗത്ത് ഏറെ സജീവമല്ലെങ്കിലും സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ഫിട്നെസിന്‍റെ  കാര്യത്തിലും മറ്റ്  ബോളിവുഡ് താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്  മലൈക അറോറ   (Malaika Arora) എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

47 കാരിയായ മലൈക     (Malaika Arora) ഈ പ്രായത്തിലും ഏറെ  Hot and Bold ആണ് .  തന്‍റെ വടിവൊത്ത ശരീരസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്‍റെ വസ്ത്രധാരണവും.  മലൈകയുടെ  Fashion Statement ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link