India Couture Week 2022: ഫാഷന്‍ പ്രേമികളെ ഹരം പിടിപ്പിച്ച് മലൈക അറോറ, സുതാര്യ വസ്ത്രത്തില്‍ ഇന്ത്യ കൗച്ചര്‍ വീക്കില്‍ തിളങ്ങി താരം

Thu, 28 Jul 2022-2:49 pm,

അടുത്തിടെ നടന്ന മിസ്‌ ഇന്ത്യ  ഇവന്‍റില്‍ സ്വർണ്ണ സീക്വിനുകൾ കൊണ്ട് അലങ്കരിച്ച ന്യൂഡ്‌  സീ-ത്രൂ ഗൗണ്‍ ആണ്  മലൈക അണിഞ്ഞിരുന്നത്.  ഇത് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.      

 

ഫിറ്റ്‌നസ് ഫ്രീക്ക് ആയ മലൈകയുടെ ലുക്ക്‌ ആരാധകര്‍ക്ക് ഏറെ പ്രിയമായി. സോഷ്യല്‍ മീഡിയയുടെ ഹരമാണ്  മലൈകയുടെ ചിത്രങ്ങള്‍,  നിമിഷങ്ങള്‍ക്കകമാണ്  വൈറലാകുന്നത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link