Malavika Jayaram: രാജകുമാരിയെ പോലെ മാളവിക ജയറാം...! ചക്കിയെ ചേർത്തു പിടിച്ച് നവനീത്, ഫാമിലി ചിത്രങ്ങൾ വൈറൽ

Fri, 03 May 2024-3:02 pm,

ജയറാമിന്റെ മടിയിൽ ഇരുത്തിക്കൊണ്ടാണ് നവനീത് ചക്കിയുടെ കഴുത്തിൽ താലി ചാർത്തിയത്. തമിഴ് ബ്രാഹ്മിൺ സ്റ്റൈലിൽ ചുവന്ന സാരിയണിഞ്ഞാണ് മാളവിക മണ്ഡപത്തിൽ എത്തിയത്. (Photo Courtesy: Whiteline Photography)

 

യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്. (Photo Courtesy: Whiteline Photography)

 

ജനുവരിയിലായിരുന്നു മാളവിക ജയറാമിന്റേയും നവനീതിന്റേയും നിശ്ചയം കഴിഞ്ഞത്. നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.(Photo Courtesy: Whiteline Photography)

 

വർഷങ്ങൾക്ക് മുമ്പ് ഇതേ ​ഗുരുവായൂരമ്പല നടയിൽ വെച്ചാണ് ജയറാമിന്റേയും പാർവ്വതിയുടേയും വിവാഹം കഴിഞ്ഞത. മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഇരുവരും. (Photo Courtesy: Whiteline Photography)

 

Whiteline Photography ആണ് മാളവിക ജയറാമിന്റേയും നവനീതിന്റേയും വിവാഹത്തോടനുബന്ധിച്ച ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. (Photo Courtesy: Whiteline Photography)

 

മാളവിക ജയറാമിന്റേയും നവനീതിന്റേയും വിവാഹത്തിന് പങ്കെടുക്കാൻ നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ​ഗോപിയും എത്തിയിരുന്നു. (Photo Courtesy: Whiteline Photography)

 

ജയറാമിനേയും പാർവ്വതിയേയും പോലെ  മക്കളായ മാളവികയ്ക്കും കാളിദാസീനും ആരാധകർ ഏറെയാണ്. (Photo Courtesy: Whiteline Photography)

 

ഈ കുടുംബത്തിന് നിരവധി ആരാധകരാണ് ഉള്ളത്. (Photo Courtesy: Whiteline Photography)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link