Malavika Menon: ആരേയും ഭ്രമിപ്പിക്കുന്ന നോട്ടവുമായി മാളവിക...! ഞെട്ടി ആരാധകർ
@sreegeshvasan_makeupartist ആണ് മാളവികക്ക് ആരേയും ആകർഷിക്കുന്ന ഈ ലുക്ക് നൽകിയത്.
രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി.
രാഹെൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ആഴ്ച്ചകൾക്കു മുമ്പാണ് തങ്കമണി റിലീസ് ചെയ്തത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേകഷകരിൽ നിന്നും ലഭിച്ചത്.