Malavika Menon: ക്യൂട്ട് ആൻഡ് സ്വീറ്റ്; മാളവികയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

Thu, 29 Feb 2024-5:32 pm,

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്. (Photo : Manu Sankar Photography)

 

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക. (Photo : Manu Sankar Photography)

 

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. (Photo : Manu Sankar Photography)

 

ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി മാളവിക ആരാധകരെ ഞെട്ടിക്കാറുണ്ട്. (Photo : Manu Sankar Photography)

 

പലപ്പോഴും താരം സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. (Photo : Manu Sankar Photography)

 

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. (Photo : Manu Sankar Photography)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link