Malavika Menon: നീല സാരിയിൽ കിടിലം ലുക്കിൽ മാളവിക, ചിത്രങ്ങൾ കാണാം

Tue, 13 Jul 2021-3:02 pm,

മോഹൻലാൽ ചിത്രമായ ആറാട്ടാണ് ഇനി മാളവിക അഭിനയിച്ചതിൽ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ.

മാളവിക സോഷ്യൽ മീഡിയ വളരെ അധികം സജീവമായി ഉപയോഗിക്കുന്ന ഒരാളാണ്, പല സെലിബ്രിറ്റി താരങ്ങളുടെയും ഫോട്ടോസിന് മാളവിക കമന്റുകൾ ഇടുകയും അഭിപ്രായങ്ങൾ എഴുതാറുമുണ്ട്. 

ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, അൽ മല്ലു തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നീല സാരി ധരിച്ച് കിടിലം ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മാളവിക. സെൽഫികളും അതുപോലെ മൊബൈൽ ഫോട്ടോസുമാണ് മാളവിക പോസ്റ്റ് ചെയ്തിട്ടുള്ളത്. 

ചിലർ താരം ഭയങ്കര ക്യൂട്ട് ആണെന്നും കമന്റുകൾ ഇട്ടിട്ടുണ്ട്. ‘

സാരി ധരിച്ചുള്ള ഇത്തരം ഫോട്ടോസ് ഇനിയും പോസ്റ്റ് ചെയ്യണമെന്നാണ് ആരാധകർ മാളവികയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link