Malavika Menon: ക്യൂട്ട് & ബ്യൂട്ടിയായി മാളവിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Mon, 07 Aug 2023-8:51 pm,

സിനിമയിൽ അരങ്ങേറ്റം കുറിച്ച വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. (Photo : snapads)

2015ല്‍ സര്‍ സിപി, മണ്‍സൂണ്‍, ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. (Photo : snapads)

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. (Photo : snapads)

നായികയായി അരങ്ങേറിയെങ്കിലും ചെറിയ വേഷങ്ങളിലൂടെയാണ് മാളവിക ശ്രദ്ധ നേടാറുള്ളത്. (Photo : snapads)

15-ാം വയസിലാണ് മാളവിക നായികയായി അഭിനയിക്കുന്നത്. (Photo : snapads)

സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക. (Photo : snapads)

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. (Photo : snapads)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link