റിസോർട്ടിൽ നിന്നുള്ള കിടിലം ഫോട്ടോസ് പങ്കുവെച്ച് മാളവിക മേനോൻ

Fri, 16 Jul 2021-2:43 pm,

മാമാങ്കമാണ് മാളവിക അഭിനയിച്ചതിൽ പുറത്തിറങ്ങിയ അവസാനചിത്രം 

മാളവിക ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

വയനാട്ടിലെ സൈലന്റ് ഗ്രീക്ക് റിസോർട്ടിൽ നിന്നുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തിട്ടുളളത്. 

ചുവപ്പ് നിറത്തിലുള്ള നൈറ്റ് ഔട്‍ഫിറ്റ് ധരിച്ചുള്ള മാളവികയുടെ ചിത്രങ്ങൾ വൈറലാകുകയാണ്

കേരള തനിമയുള്ള വേഷങ്ങളും ഇത്തരം ഗ്ലാമറസ് വേഷങ്ങളും ഒരുപോലെ മാളവികയ്ക്ക്ക് ഇണങ്ങുമെന്ന് ആരാധകർ പറയുന്നു.

ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ആറാട്ടാണ് മാളവികയുടെ ഇനി പുറത്തിറങ്ങുള്ള ചിത്രം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link