Malavika Mohanan : തന്റെ പ്രിയ പട്ടിക്കുട്ടിക്കൊപ്പം മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം
പ്രിയ പട്ടിക്കുട്ടി സുമയ്ക്കൊപ്പം സ്റ്റൈലായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം മാളവിക മോഹനൻ.
തെന്നിന്ത്യയിൽ ആകെ ഒട്ടേറെ ആരാധകരുള്ള നായികയാണ് മാളവിക മോഹനൻ
ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് എത്തിയ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വിജയ്ക്ക് ഒപ്പമുള്ള മാസ്റ്ററാണ്.
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുകയാണ് താരം.