Malavika Mohanan: ഇത്തിരി ഹോട്ട് ഒത്തിരി ക്യൂട്ട്; ചിത്രങ്ങൾ പങ്കുവെച്ച് മാളവിക

Sat, 17 Feb 2024-6:03 pm,

നടന്‍ വിജയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കുവെയ്ക്കാനും മാളവികയ്ക്ക് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. 

 

സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക മോഹനൻ.

 

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

 

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരമാണ് മാളവിക. 

 

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി മാളവിക ആരാധകരെ ഞെട്ടിക്കാറുണ്ട്. 

 

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും വൈറലായി കഴിഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link