Malavika Mohanan : `ആഘോഷങ്ങളുടെ 9 ദിവസങ്ങൾ`; നവരാത്രിക്കായി അണിഞ്ഞൊരുങ്ങി പ്രിയ താരം മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Tue, 27 Sep 2022-7:37 pm,

നവരാത്രി ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം മാളവിക മോഹനൻ. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ലെഹെങ്ക അണിഞ്ഞ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആഘോഷങ്ങളുടെ 9 ദിനരാത്രങ്ങൾ, ഒപ്പം പ്രാർഥനയും, ദീപങ്ങളും സ്വാദിഷ്ടമായ ഭക്ഷണവും എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

ദി ഹൗസ് ഓഫ് പിക്‌സൽസിന് വേണ്ടി വൈഷ്ണവ് പ്രവീണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link