Malavika Mohanan : `ലിറ്റിൽ റെഡ് റൈഡിങ് ഹൂഡ്`; റെഡ് ഡ്രസ്സിൽ സ്റ്റൈലിഷായി മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

Fri, 26 Aug 2022-7:40 pm,

ദുൽഖറിന്റെ നായികയായി മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ.

ഇപ്പോൾ തെന്നിന്ത്യയിൽ ഒട്ടാകെ ധാരാളം ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ. താരത്തിന്റെ റെഡ് ഡ്രസ്സിൽ ഉള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒരേ പോലെ സജീവമായി കൊണ്ടിരിക്കുകയാണ് താരം.

ക്യാമറയ്ക്ക് പിന്നിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നെങ്കിലും മാളവിക തുടക്കത്തിൽ മോഡലിങും ചെയ്തിരുന്നു. അങ്ങനെയാണ് ദുൽഖർ ചിത്രമായ പട്ടം പോലെയിൽ നായികയായി എത്തിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link