Malavika Mohanan : ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Wed, 19 Oct 2022-7:35 pm,

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അതിസുന്ദരിയായി എത്തിയിരിക്കുകയാണ് പ്രിയതാരം മാളവിക മോഹനൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

പുനീത് ബാലാനയുടെ ഡ്രസ്സ് ധരിച്ചാണ് താരം എത്തിയത്.

സോഷ്യൽമീഡിയിൽ ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ.

ഛായാഗ്രാഹകൻ കെയു മോഹനന്റെ മകളാണ് മാളവിക. പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link