Malavika Mohanan: ബ്ലാക്ക് ആന്റ് `വൈറ്റ്` അല്ല ബ്ലൂ...ചിത്രങ്ങളുമായി മാളവിക മോഹനൻ

Wed, 02 Aug 2023-5:53 pm,

ചിത്രത്തിൽ ദുൽഖർ സൽമ്മാന്റെ നായികയായിട്ടായിരുന്നു തുടക്കം.   

പിന്നീട് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി.  

സിനിമ ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക.  

അവസാനമായി മാളവികയുടെ പുറത്തിറങ്ങിയ ചിത്രം ക്രിസ്റ്റി.   

സിനിമയിൽ മാത്യൂ തോമസാണ് മാളവികയ്ക്കൊപ്പം അഭിനയിച്ചത്.   

മാളവികയും മാത്യു തോമസും ആദ്യമായാണ് ഒരു സിനിമയിലൂടെ ഒന്നിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link