Malavika Mohanan: ലേഡി ഇൻ ബ്ലൂ ഈസ് സ്റ്റണ്ണിങ്...! മാളവികയുടെ ന്യൂ ലുക്ക് ഇഷ്ടപ്പെട്ടോ?

Sat, 01 Jun 2024-8:22 pm,

 @aasthasharma ആണ് മാളവികയ്ക്ക് ഈ ന്യൂ ലുക്ക് നൽകിയിരിക്കുന്നത്. @stacygomes ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത് താരത്തിന്.

 

@reannmoradian @wardrobist എന്നിവരും മാളവിക മോഹനന് ഈ സ്റ്റണ്ണിങ്ങ് സ്റ്റൈൽ നൽകുന്നതിനായി പ്രവർത്തിച്ചു. 

 

@deme_love_@mozaati ൽ നിന്നാണ് മാളവിക ഈ ന്യൂ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 

 

For a lovely evening with @bioreindia എന്നാണ് മാളവിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

 

@the.mad.hair.scientist ആണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമാകുന്ന വിധത്തിൽ ഹെയർ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link