Malavika Mohanan : ഷൂട്ടിങ് ലൊക്കേഷനിലെ വിവിധ ഭാവങ്ങൾ പങ്കുവെച്ച് മാളവിക; ചിത്രങ്ങൾ കാണാം

Fri, 02 Sep 2022-7:27 pm,

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം മാളവിക മോഹനൻ ഇപ്പോൾ തന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

മൂഡുകൾ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

 

ദുൽഖറിന്റെ നായികയായി മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ. 

ഇപ്പോൾ തെന്നിന്ത്യയിൽ ഒട്ടാകെ ധാരാളം ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link