Malavya Rajaygoa: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!
Shukra Gochar 2024: ജ്യോതിഷത്തിൽ പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടാണ് മാളവ്യയോഗത്തെ കണക്കാക്കുന്നത്. ഇത് ശരിക്കും വളരെ അത്ഭുതകരമായ യോഗമാണ്
ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ അഥവാ ചന്ദ്രന്റെ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോൾ ജാതകത്തിൽ മാളവ്യ രാജയോഗംസൃഷ്ടിക്കുന്നു. ശുക്ര സംക്രമത്താൽ ഉണ്ട്കുണ്ണ മാളവ്യ രാജയഗം 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും.
Malavya Rajyoga: ജ്യോതിഷത്തിൽ ശുക്രനെ ധനം, ഐശ്വര്യം, സുഖ സമൃദ്ധി, രാജകീയ ജീവിതം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ സമയസമയത്ത് സംക്രമണം നടത്തുന്നതിലൂടെ പല പ്രധാന യോഗങ്ങളും രൂപപ്പെടുന്നു
ഒൻപത് ഗ്രഹങ്ങളെയും വല്ല പ്രാധാന്യത്തോടെയാണ് ജ്യോതിഷം വീക്ഷിക്കുന്നത്. ഓരോ ഗ്രഹങ്ങളൂം അതിന്റെതായ സമയത്ത് രാശി മാറും. ഇതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും സൃഷ്ടിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ ശുക്രൻ സെപറ്റംബറിൽ തുലാം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. 3 രാശിക്കാർക്ക് ഇത് അത്ഭുത നേട്ടങ്ങൽ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇതിന്റെ അടിസ്ഥാനത്തിൽ ശുക്രൻ സെപറ്റംബറിൽ തുലാം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. 3 രാശിക്കാർക്ക് ഇത് അത്ഭുത നേട്ടങ്ങൽ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
തുലാം (Libra): ശുക്രൻ സ്വരാശിയിൽ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവർക്ക് ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും, ജോലി മാറുന്നത് സമയം അനുകൂലമാക്കും, രക്ഷാബന്ധന് ശേഷം വിവാഹ ജീവിതം സന്തോഷപൂർണ്ണമാകും
ധനു (Sagittarius): ശുക്രൻ്റെ സംക്രമവും മാളവ്യ രാജ്യയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് വൻ ലഭനേട്ടങ്ങൾ നൽകും. ഈ രാശിയുടെ വരുമാന ലാഭ സ്ഥാനത്താണ് ശുക്രൻ സംക്രമിക്കാൻ പോകുന്നത്. ഇതിലൂടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ്, പുതിയ വരുമാന വരുമാന സ്രോതസ്സുകൾ തുറന്നേക്കാം, ആത്മവിശ്വാസം വർദ്ധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം
കന്നി (Virgo): ശുക്രൻ്റെ സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് ശരിക്കും വലിയ അനുഗ്രഹമായിരിക്കും. ഇവർ ഈ സമയം ആളുകളെ സ്വാധീനിക്കുന്നതിൽ വിജയിക്കും, കാലാകാലങ്ങളിൽ നിങ്ങൾക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടായേക്കാം, ബിസിനസുകാർക്ക് കിട്ടാനുള്ള പണം തിരികെ ലഭിക്കും. ഈ രാശിയുടെ ധന സംസാര ഭാവത്തിലാണ് ഈ യോഗം ഉണ്ടാകുന്നത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)