Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
മിഥുനം: മാളവ്യ രാജയോഗം സംഭവിക്കുമ്പോൾ മിഥുനം രാശിക്കാർ ഔദ്യോഗിക ജീവിതത്തിൽ വലിയ പുരോഗതി കൈവരിക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. ബിസിനസിൽ വലിയ നേട്ടം ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പ്രമോഷൻ ലഭിക്കാൻ അവസരമുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ നടക്കും.
കന്നി: 2023 ഫെബ്രുവരിയിലെ ശുക്രന്റെ സംക്രമണം കന്നിരാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. ഇവരുടെ പ്രണയ ജീവിതത്തിലും ദാമ്പത്യജീവിതത്തിലും വലിയ സന്തോഷം ഉണ്ടാകും.സംയുക്ത സംരംഭങ്ങൾ നടത്തുന്നവർക്ക് നേട്ടമുണ്ടാകും. വിദേശയാത്ര നടത്താനുള്ള അവസരമണ്ട്. കുടുംബ ജീവിതവും തൊഴിൽ ജീവിതവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
ധനു: ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന മാളവ്യരാജയോഗം ധനുരാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ കൊണ്ടുവരും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർധിക്കും. പുതിയ വീടും വാഹനവും വാങ്ങാനുള്ള സാധ്യതയുണ്ട്. ആസ്തികളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധിച്ചേക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.