Game Of Thrones Malayalam AI: മഞ്ജുവും, ശോഭനയും ഉണ്ണി മുകുന്ദനും വന്നു, ഇത് സീസൺ-2 ആണോ? ഗെയിം ഓഫ് ത്രോൺസ് മലയാളം വേർഷൻ
മാർഗരി ടൈറൽ ആയി മഞ്ജുവാര്യർ
ലോർഡ് വാരിസായി മുരളി ഗോപി
കാത്തലീൻ സ്റ്റാർക്കായി ശോഭന
ഖാൽ ഡ്രോഗോ ആയി ഉണ്ണി മുകുന്ദൻ
തിയോൺ ഗ്രേ ജോയ് ആയ് വിനയ് ഫോർട്ട്
മിസ്സാൻഡേ ആയി നൈല
പെറ്റിയർ ബേലിഷ് ആയി ഷൈൻ ടോം ചാക്കോ
ബ്രാൻ സ്റ്റാർക്കായി ഷെയിൻ നിഗം