Aishwarya Lekshmi: അലസ ഭാവത്തിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

രണ്ടാമത്തെ ചിത്രമായ മായാനദി ആണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്. അപര്‍ണ രവി(അപ്പു)എന്ന കഥാപാത്രം മലയാളികളുടെ മനസിൽ ഇന്നുമുണ്ട്.

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിൽ ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ് ഐശ്വര്യ.
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ എത്തിയിരുന്നു. ഇതോടെ തമിഴ്നാട്ടിലും ഐശ്വര്യ ശ്രദ്ധേയയായി.
വിഷ്ണു വിശാല്‍ നായകനാകുന്ന 'ഗാട്ട ഗുസ്തി'യിലൂടെ ഐശ്വര്യ തമിഴിൽ നായകിയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.