Malayalam Box Office: ആരാണ് നേട്ടത്തിലെ മുൻപൻ, ജയ് ഗണേശ്, വർഷങ്ങൾക്ക് ശേഷം, ആവേശം ബോക്സോഫീസ് കണക്ക്
വ്യാഴാഴ്ച മൂന്ന് ചിത്രങ്ങളാണ് മലയാളം ബോക്സോഫീസിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ മൂന്ന് ചിത്രങ്ങളുടെയും ആദ്യ ദിന കളക്ഷൻ എത്രയാണ് പരിശോധിക്കാം
പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് റിലീസിങ്ങ് ക്ലാഷ് പ്രതീക്ഷിച്ചിട്ട് പോലും മൂന്ന് ചിത്രങ്ങൾക്കും ലഭിച്ചത്. ഇനി ഇവയുടെ നേട്ടം പരിശോധിക്കാം
ഫഹദ് ഫാസിൽ നായകനായ ആവേശം ആദ്യ ദിനം നേടിയത് 3.40 കോടിയാണ് ഇതിന് പുറമെ രണ്ടാം ദിനം അഡ്വാൻസ് ബുക്കിങ്ങിൽ 1.42 കോടിയാണ് ചിത്രം നേടിയത്
ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹീറോ ചിത്രമായ ജയ് ഗണേഷിൻറെ ആദ്യ ദിനം 54 ലക്ഷമാണ് ചിത്രം നേടിയ കളക്ഷൻ
വർഷങ്ങൾക്ക് ശേഷം ആദ്യ ദിനം തീയ്യേറ്ററിൽ നിന്നും 2.9 കോടിയും അഡ്വാൻസ് ബുക്കിങ്ങിൽ നിന്നായി 1.20 കോടിയും ചിത്രം നേടിയിട്ടുണ്ട്
(വിവരങ്ങൾ Sacnik.com, ഫ്രൈഡേ മാറ്റിനി വിവരങ്ങൾ)....