Devananda: ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ബാലതാരമായി ദേവനന്ദ
മാളികപ്പുറത്തിൽ കല്ലു എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്.
പിന്നീട് 2018, നെയ്മർ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ ചെയ്തു.
ബെസ്റ്റ് പോപ്പുലർ സിനിമയായി മാളികപ്പുറവും തിരഞ്ഞെടുക്കപ്പെട്ടു.