Malavika Mohanan: മാലിദ്വീപിൽ അവധിക്കാലം ആസ്വദിച്ച് മാളവിക മോഹനൻ, ബോൾഡ് ബീച്ച് ഫോട്ടോസ് വൈറല്‍
തെന്നിന്ത്യൻ താരം മാളവിക മോഹനന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. അടുത്തിടെ താരം ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ കണ്ടാല്‍ അവയില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയില്ല....!!
നിയോൺ നീലയും വെള്ളയും ചേര്‍ന്ന കട്ടൗട്ട് മോണോകിനിയിൽ മാളവിക മോഹനന്‍ ഏറെ സുന്ദരിയായി കാണപ്പെട്ടു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതിമനോഹരമായ ബിക്കിനിയിൽ മാലിദ്വീപില്‍ നീന്തൽ സെഷൻ ആസ്വദിക്കുകയാണ് മാളവിക മോഹനൻ. താരത്തിന്‍റെ ബോൾഡ് ബീച്ച് ഹോളിഡേ ഫോട്ടോസ് ആരാധകര്‍ക്ക് ഏറെ പ്രിയമായി.
മാലിദ്വീപ് അവധിക്കാലത്ത് വ്യത്യസ്ത നീന്തൽ വസ്ത്രങ്ങളിലുള്ള തന്‍റെ Hot Pics ആരാധകരുമായി പങ്കുവച്ച് ഇൻസ്റ്റാഗ്രാമിൽ കൊടുങ്കാറ്റായി മാറിയിരിയ്ക്കുകയാണ് മാളവിക മോഹനൻ
മാളവിക മോഹനന്‍റെ Beach Holiday ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്