Mamitha Baiju: ക്യൂട്ട് ലുക്കുമായി മമിത ബൈജു...! ചിത്രങ്ങൾ കാണാം
@kyfa_by_kay എന്ന ഇൻസ്റ്റ പേജിൽ നിന്നാണ് മമിത ബൈജു ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@kiransaphotography ആണ് മമിതയുടെ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
@ruchi.munoth ആണ് മമിതയ്ക്ക് ഈ ക്യൂട്ട് ലുക്ക് നൽകിയിരിക്കുന്നത്.
ഈ അടുത്തായി മമിതയുടെ തീയേറ്ററിൽ ഇറങ്ങിയ ചിത്രമാണ് പ്രേമലു.