Mammootty Viral Pics: `മകന്റെ പിറന്നാൾ ദിവസം വാപ്പ തൂക്കി`; സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ ലുക്

Fri, 28 Jul 2023-12:02 pm,

വളരെ പെട്ടെന്നാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

അത്തരത്തിൽ തരം​ഗമായിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ.

അതും ദുൽഖറിന്റെ പിറന്നാൾ ദിവസമാണ് ഈ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

വേൾഡ് നേച്ചർ കൺസർവേഷൻ ഡേ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മോന്റെ പിറന്നാൾ വിളിക്കാൻ വന്നെതാ, മകന്റെ പിറന്നാൾ ദിവസം വാപ്പ തൂക്കി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നാല് ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link