Mamta Mohandas : ഖത്തറിൽ വീക്കെൻഡ് ആഘോഷിച്ച് മമ്ത മോഹൻദാസ്; ചിത്രങ്ങൾ കാണാം
ഖത്തറിൽ വീക്കൻഡ് ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് മമ്ത മോഹൻദാസ്. സ്റ്റൈലൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
താരം സൽമാൻ ഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.
മയൂഖം എന്ന ചിത്രത്തിലൂടെ സൈജു കുറുപ്പിന്റെ നായികയായി ആണ് മംമ്‌ത അഭിനയരംഗത്തേക്ക് എത്തിയത്
പൃഥ്വിരാജ് നായകനായ ജന ഗണ മന എന്ന ചിത്രമാണ് മംമ്തയുടെതായി അവസാനം പുറത്തിറങ്ങിയത്.