Mamta Mohandas : സ്വിം സ്യുട്ടിൽ സ്റ്റൈലായി മംമ്ത മോഹൻദാസ്; ചിത്രങ്ങൾ കാണാം

Sun, 26 Jun 2022-7:35 pm,

മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ് ഇപ്പോൾ മാൽദീവ്‌സിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

അഞ്ച് ദിവസം മുമ്പാണ് മംമ്ത മാലിദ്വീപിൽ എത്തിയത്. ഇതിനിടയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അവിടെ അത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മംമ്ത തന്റെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നത്

ഇപ്പോൾ മംമ്തയുടെ സ്വിം സ്യുട്ടിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വൈറ്റ്  സ്വിം ഡ്രെസ്സിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link