സിമ്പിൾ ലുക്കിൽ അടിപൊളിയായി നടി Manasa Radhakrishnan; ചിത്രങ്ങൾ കാണാം

Wed, 06 Oct 2021-6:08 pm,

കിടിലം ചിത്രങ്ങളുമായി വീണ്ടും പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് മനസാ രാധാകൃഷ്ണൻ. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകരുള്ള നടിയാണ് മനസ. മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മനസാ ഇപ്പോൾ തെലുങ്ക് ചലച്ചിത്ര മേഖലയിലും വളരെ സജീവമാണ് . ചിത്രങ്ങൾ കാണാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link