Mars Transit 2024: മാര്‍ച്ച്‌ 15 ന് ഗ്രഹങ്ങളുടെ കമാൻഡർമാര്‍ സംക്രമിക്കുന്നു!! ചൊവ്വ സംക്രമണം നല്‍കും ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങള്‍!!

Fri, 08 Mar 2024-1:29 pm,

മേടം രാശി (Aries Zodiac Sign) 

മേടം രാശിയിലെ യുവാക്കൾക്ക് ഈ സമയം അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും, രാമ ഭക്തനായ ഹനുമാനെ ആരാധിക്കുന്നത് എല്ലാ ജോലികളിലും വിജയം കൈവരിക്കാന്‍ സഹായിയ്ക്കും. നിങ്ങളുടെ ജ്യേഷ്ഠ സഹോദരന്‍ നിങ്ങളെ നയിക്കും.

ഇടവം രാശി ( Taurus Zodiac Sign) 

യുവാക്കൾ നിസാര കാര്യങ്ങളെ ലഘുവായി തന്നെ കാണുവാന്‍ ശ്രദ്ധിക്കുക, കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായി കാണുന്നത് ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാക്കാം. നിങ്ങൾ ഏറ്റെടുക്കുന്ന ഏത് ജോലിയും പൂർത്തിയാക്കാൻ ശ്രദ്ധിക്കുക, ആരെയും ഉപദ്രവിക്കരുതെന്ന് ഓർമ്മിക്കുക.

മിഥുനം രാശി (Gemini Zodiac Sign) 

ഈ രാശിയിലെ യുവാക്കൾ ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കാൻ കഠിനാധ്വാനം ചെയ്യുക. നിലവില്‍ ശനി ദേവന്‍റെ പിന്തുണയോടെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും നേടുവാന്‍ സാധിക്കും.  

കർക്കിടകം രാശി (Cancer Zodiac Sign)  

കര്‍ക്കിടക രാശിയിലുള്ള ചെറുപ്പക്കാർ ആശങ്കകളിൽ നിന്ന് അകന്നു നില്‍ക്കുക, ജോലിയിലോ പഠനത്തിലോ വിജയം നേടാൻ കുറച്ച് കാലതാമസമുണ്ടാകാം. നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളെ ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ അവരെ സഹായിക്കണം. 

ചിങ്ങം രാശി (Leo Zodiac Sign) 

നിങ്ങളുടെ മനസിലെ ശ്രദ്ധയും മറ്റുള്ളവരെ മറികടക്കാനുള്ള മത്സരവും കാരണം, നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് നിങ്ങൾ വ്യതിചലിച്ചേക്കാം. സഹോദരങ്ങളുമായി അറിവ് കൈമാറുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. 

കന്നി രാശി ( Virgo Zodiac Sign)  

ഈ രാശിയിലെ യുവാക്കൾ മത്സരത്തെ ഭയപ്പെടേണ്ടതില്ല. കൂടുതൽ വെല്ലുവിളികൾ ഉണ്ടാകും, ആഗ്രഹിച്ച വിജയം നേടാൻ സമയമെടുത്തേക്കാം. ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link