Mangal Shani Yuti: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ രണ്ടു ഗ്രഹ സംഗമം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്, പുരോഗതി, സ്ഥാനം!

Mon, 11 Mar 2024-4:20 pm,

ഹോളിക്ക് മുമ്പ് കുംഭ രാശിയിൽ ശനി-ചൊവ്വ സംഗമം നടക്കാൻ പോകുകയാണ്. ഇത് ഏകദേശം 30 വർഷത്തിന് ശേഷമാണ് ഈ സംയോജനം രൂപപെട്ടിരിക്കുന്നത്

ഈ സംയോജനത്തിൻ്റെ ഫലം എല്ലാ രാശികളിലും ദൃശ്യമാകും, എന്നാൽ ഇതിലൂടെ ഈ 4 രാശിക്കാർക്ക് ലഭിക്കും എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്കറിയാം. 

 

ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും വച്ച് നീതിയുടെ ദേവനായ ശനിയുടെയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെയും പങ്ക് വളരെ പ്രാധാന്യമാണ്.  

ഈ രണ്ട് ഗ്രഹങ്ങളും അവയുടെ ചലനങ്ങളിൽ മാറ്റം വരുത്തുമ്പോൾ അത് 12 രാശികളോടൊപ്പം മനുഷ്യ ജീവിതത്തെയും ഭൂമിയേയും ബാധിക്കാറുണ്ട്.  ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ വറുമ്പോൾ സ്പെഷ്യൽ ഫലങ്ങളായിരിക്കും ലഭിക്കുക.

ജ്യോതിഷ പ്രകാരം ഹോളിക്ക് മുമ്പ് ഒരു വലിയ മാറ്റം സംഭവിക്കാൻ പോകുകയാണ്.  കുംഭത്തിൽ ശനിയും ചൊവ്വയും സംഗമിക്കാൻ പോകുന്നു. ഊർജം, ധൈര്യം, ധീരത എന്നിവയുടെ ഘടകമായ ചൊവ്വ മാർച്ച് 15 ന് കുംഭത്തിൽ പ്രവേശിക്കും ഇവിടെ ശനി നേരത്തെതന്നെയുണ്ട്.

30 വർഷത്തിനുശേഷം കുംഭത്തിൽ ചൊവ്വ-സൂര്യ സംയോജനം ഉണ്ടാകാൻ പോകുകയാണ്.  അത് ഈ 3 രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ നൽകും. ഇത് ഏപ്രിൽ അവസാനം വരെ തുടരും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

കുംഭം (Aquarius): ശനിയുടെ രാശിയിൽ ചൊവ്വയുടെ കടന്നുവരവ് ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും

ധനു (Sagittarius): ചൊവ്വ-ശനി സംയോഗം ധനു രാശിക്കാർക്കും അനുകൂലമായിരിക്കും. ജോലിയിൽ ബഹുമാനത്തിനും സ്ഥാനമാനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും അവസരം, ജോലിയിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സിൽ നടത്തുന്ന നിക്ഷേപം ലാഭം നൽകും.

മകരം (Capricorn): കുംഭം രാശിയിലെ ശനി-ചൊവ്വ സംയോഗം മകര രാശിയുടെ ഭാഗ്യം തെളിയിക്കും.  ഹോളിക്ക് മുമ്പ് ഈ രാശിക്കാരുടെ സുവർണ്ണകാലം ആരംഭിക്കും. ഈ സമയം ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും,  ആത്മവിശ്വാസം വർദ്ധിക്കും, സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും,  ജോലിയിൽ വിജയം പുരോഗതി എന്നിവ ലഭിക്കും. 

 

മേടം (Aries): കുംഭം രാശിയിൽ ചൊവ്വയും ശനിയും കൂടിച്ചേരുന്നത് ഇവർക്ക് നൽകും പ്രത്യേക നേട്ടങ്ങൾ. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം ലഭിച്ചേക്കും.  കുട്ടികളിൽ നിന്നും നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ബിസിനസിലും നല്ല ഫലങ്ങൾ ലഭിക്കും.നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. ജോലിയിലോ ബിസിനസിലോ ഉള്ളവരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാർത്തകൾ ലഭിക്കും. വ്യാപാരമേഖലയിൽ ലാഭത്തിന് സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link