Mangal Shukra Yuti: ഈ രാശിക്കാർക്ക് അടുത്തമാസം ലഭിക്കും വൻ ധനാഭിവ്യദ്ധി!

Sat, 26 Nov 2022-11:41 am,

കർക്കടക രാശിക്കാർക്ക് ഈ രാജയോഗത്തിലൂടെ വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിലും ഈ സമയം നല്ലതാണ്. ഈ സമയം ധനം സ്ഥാനം ബഹുമാനം എന്നിവ ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. വിവാഹം നടക്കാൻ താമസിക്കുന്നവർക്ക് ഉടൻ നടക്കും. ബിസിനസിൽ വളർച്ചയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.

 

ധനരാജയോഗം രൂപപ്പെടുന്നതിലൂടെ ധനു രാശിക്കാർക്കും ഏറെ ഗുണം ലഭിക്കും. ചൊവ്വയും ശുക്രനും ധനു രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുരോഗതി കൈവരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഗുണം ലഭിക്കും. വിവാഹം നടക്കാത്തവർക്കും ഉടൻ നടക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link