Manju Warrier: സൂപ്പർ ബൈക്കിൽ കറങ്ങി നടന്ന് മഞ്ജു വാര്യർ; ചിത്രങ്ങൾ കാണാം

Mon, 11 Sep 2023-12:49 pm,

'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മഞ്ജുവിനെ തേടിയെത്തി. 

'കണ്ണെഴുതി പൊട്ടൂം തൊട്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി.

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012 ൽ റിലീസായ 'ഹൗ ഓൾഡ്‌ ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തിരിച്ചെത്തിയത്.

സിനിമ പോലെ തന്നെ യാത്രകളോടും ഏറെ ഇഷ്ടമാണ് മഞ്ജുവിന്.

ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു. 

നടൻ അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം മഞ്ജുവിന് തോന്നിയത്.

ബൈക്കുമായി കറങ്ങി നടക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link