Manju Warrier: മഞ്ജുവിന്റെ വിദേശയാത്രകള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

Thu, 28 Dec 2023-1:08 pm,

'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് മഞ്ജു സ്വന്തമാക്കി. 

 

'കണ്ണെഴുതി പൊട്ടൂം തൊട്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജുവിനെ തേടിയെത്തി.

 

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ഹൗ ഓൾഡ്‌ ആർ യു' (2012) എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തിരിച്ചെത്തിയത്.

 

സിനിമ പോലെ തന്നെ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു.

 

ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു. 

 

തല അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം മഞ്ജുവിന് തോന്നിയത്.

 

ബൈക്കുമായി കറങ്ങി നടക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link