Manju Warrier: പ്രായം തോൽക്കും അഴക്...! പുത്തൻ ചിത്രങ്ങളുമായി മഞ്ജു വാര്യർ
സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.
തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. പിന്നാലെ മഞ്ജു കരിയറിൽ 14 വർഷത്തെ ഇടവേള എടുത്തിരുന്നു
'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്
സിനിമ പോലെ തന്നെ യാത്രകളോടും ഏറെ ഇഷ്ടമാണ് മഞ്ജുവിന്
ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു
മഞ്ജുവിന്റെ യാത്രാ ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.