Manju Warrier : `വരാനിരിക്കുന്നത് സന്തോഷത്തിന്റെ ദിനങ്ങൾ`; ക്ലാസ്സിക് ലുക്കിൽ മഞ്ജു വാര്യർ

Mon, 15 Aug 2022-7:29 pm,

സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. വരാനിരിക്കുന്നത് സന്തോഷത്തിന്റെ ദിനങ്ങളാണ് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

കല്യാൺ ജൂവലേഴ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത് ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

താരം ഇപ്പോൾ അജിതിനൊപ്പമുള്ള തമിഴ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്

പൃഥ്വിരാജ് ചിത്രം കാപ്പയിൽ മഞ്ജു വാര്യർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. തുടർന്ന് അപർണ ബാലമുരളി ചിത്രത്തിലെ പ്രധാന കഥാപത്രമായി എത്തുകയായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link