Mannara Chopra In Red Dress: ചുവന്ന ഡ്രസില്‍ മനാര ചോപ്ര, ചിത്രങ്ങള്‍ വൈറല്‍
മനാരയുടെ പ്രോജക്റ്റുകള്‍ക്കൊപ്പം ആരാധകർ അവളുടെ ഫാഷൻ സെൻസിനെയും തുടർച്ചയായി പ്രശംസിക്കുന്നു
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഭിഷേക് കുമാറിനൊപ്പമുള്ള മനാരയുടെ ഒരു ഗാനവും പുറത്തിറങ്ങിയിരുന്നു.
അടുത്തിടെ ഒരു പരിപാടിയ്ക്കായി ചുവപ്പ് നിറത്തിലുള്ള സ്ലിറ്റ് സ്റ്റൈൽ ഗൗണ്‍ അണിഞ്ഞ് താരം എത്തിയിരുന്നു.
ചുവന്ന ഡ്രസില്‍ മനാര ചോപ്ര വളരെ സുന്ദരിയായി കാണപ്പെട്ടു.
റെഡ് കളർ ഡ്രസില്‍ വളരെ സ്റ്റൈലിഷായി മനാര കാണപ്പെട്ടു. താരത്തിന്‍റെ വസ്ത്രധാരണ ശൈലി മുഴുവൻ രൂപത്തിനും ആകർഷകത്വം നൽകുന്നു.